മുസ്ലീം ലീഗ് ജില്ലാവൈസ് പ്രസിഡന്റ് എ.ഹമീദ് ഹാജിയെ പാര്‍ട്ടി താക്കീത് ചെയ്തു
Nov 4, 2013, 20:18 IST
കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റായ കാഞ്ഞങ്ങാട്ടെ എ.ഹമീദ് ഹാജിയെ പാര്‍ട്ടി നേതൃത്വം താക്കീത് ചെയ്തു. പാര്‍ട്ടിയുടെ പോഷക സംഘടനയായ കെ.എം.സി.സിയുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം ഒഴിയണമെന്നും നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
പ്രദേശിക ലീഗ് കമ്മിറ്റിയെ മറികടന്ന് പോഷകസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് താക്കീത്. പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയുടെ അനുവാദം വേണമെന്നാണ് നിയമമെങ്കിലും ഹമീദ് ഹാജി അതൊന്നും പാലിച്ചില്ലെന്നാണ് ആക്ഷേപം.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കെ.എം.സി.സി നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. പല പരിപാടികളും നേതാവ് സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നും മണ്ഡലം കമ്മിറ്റി പരാതിപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് ജില്ലാനേതൃത്വം ഇടപെട്ടത്. ഹമീദ് ഹാജിയോട് ജില്ലാനേതൃത്വം വിശദീകരണം ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്നാണ് ജില്ലാ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് അദ്ദേഹത്തെ താക്കീത് ചെയ്യാന്‍ തീരുമാനിച്ചത്.
മുംബൈയില്‍ 16കാരി കൂട്ടബലാത്സംഗത്തിനിരയായി
Advertisement:

Keywords: Kasaragod, Kerala, Political party, Kanhangad, KMCC, Muslim-league, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions
Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752