വീടുവിട്ട ഗള്‍ഫുകാരന്റെ ഭാര്യ ബംഗളൂരുവിലുള്ളതായി സൂചന
May 2, 2015, 12:47 IST
ബേക്കല്‍: (www.kasargodvartha.com 02/05/2015) മകളെയും കൂട്ടി ഭര്‍തൃ ബന്ധുവിനോടൊപ്പം വീടുവിട്ട ഗള്‍ഫുകാരന്റെ ഭാര്യ ബംഗളൂരുവില്‍ ഉള്ളതായി പോലീസിന് സൂചന ലഭിച്ചു. പള്ളിക്കര ഇല്യാസ് നഗറിലെ തച്ചങ്ങാട് സ്വദേശിനി ഹസീന എന്ന അസ്മ (25) യാണ് ആറു വയസ്സുള്ള മകള്‍ അര്‍സാനയെയും കൂട്ടി ഭര്‍തൃ സഹോദരി ഭര്‍ത്താവായ ഷിഹാബിനൊപ്പം വീടുവിട്ടത്.
ഭര്‍തൃ വീട്ടില്‍ നിന്നും പിണങ്ങി സ്വന്തം വീട്ടിലെത്തിയ അസ്മയെ പിന്നീട് കാണാതാവുകയായിരുന്നു. ബന്ധു വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് മകളെയും സ്വന്തം വീട്ടില്‍ നിന്നിറങ്ങിയത്. ഏപ്രില്‍ 25നാണ് എറണാകുളത്ത് ഹോട്ടല്‍ ജീവനക്കാരനായ ഷിയാബിനോടൊപ്പം വീടുവിട്ടത്.
പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അസ്മയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അസ്മ ബംഗളൂരുവില്‍ ഉണ്ടെന്നും സൂചന ലഭിക്കുകയായിരുന്നു. പോലീസ് അടുത്ത് തന്നെ ബംഗളൂരുവിലേക്ക് തിരിക്കുമെന്നാണ് കരുതുന്നത്.
ഭര്‍തൃ വീട്ടില്‍ നിന്നും പിണങ്ങി സ്വന്തം വീട്ടിലെത്തിയ അസ്മയെ പിന്നീട് കാണാതാവുകയായിരുന്നു. ബന്ധു വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് മകളെയും സ്വന്തം വീട്ടില്‍ നിന്നിറങ്ങിയത്. ഏപ്രില്‍ 25നാണ് എറണാകുളത്ത് ഹോട്ടല്‍ ജീവനക്കാരനായ ഷിയാബിനോടൊപ്പം വീടുവിട്ടത്.
Related News:
ഗള്‍ഫുകാരന്റെ ഭാര്യ മകളെയുംകൂട്ടി ബന്ധുവിനോടൊപ്പം വീടുവിട്ടു
Keywords : Kasaragod, Kerala, Police, Investigation, Kanhangad, Bekal, Pallikara, Asma.