city-gold-ad-for-blogger
Aster MIMS 10/10/2023

ഇന്ദിര വധം: ഭര്‍ത്താവിനെതിരെ കുറ്റപത്രം തയ്യാറായി

ഇന്ദിര വധം: ഭര്‍ത്താവിനെതിരെ കുറ്റപത്രം തയ്യാറായി
Indira
കാഞ്ഞങ്ങാട്: യുവതിയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിനെതിരെ കുറ്റപത്രം തയ്യാറായി. മടിക്കൈ കാരാക്കോട് സ്വദേശിനി ഇന്ദിര (35)യെ കൊലപ്പെടുത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ കൊടവലം പടാങ്കോട്ടെ കൃഷ്ണനെ (48)തിരെയാണ് കുറ്റപത്രം തയ്യാറാക്കിയത്.

 മാര്‍ച്ച് ഏഴിനാണ് കൊടവലത്തെ വീട്ടിനടുത്തുള്ള കുന്നിന്‍ചെരുവില്‍ വിറക് ശേഖരിക്കാന്‍ കൊണ്ടുപോയി ഇന്ദിരയെ വെട്ടിക്കൊന്നത്. അന്നുതന്നെ അറസ്റ്റിലായ കൃഷ്ണന്‍ റിമാന്റില്‍ കഴിയുകയാണ്. ഹൊസ്ദുര്‍ഗ് സി.ഐ. കെ.വി.വേണുഗോപാലാണ് കുറ്റപത്രം തയ്യാറാക്കിയത്. കേസില്‍ അറുപത് സാക്ഷികളാണുള്ളത്.

Keywords: Kasaragod, Kanhangad, Indira.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia