ബ്ലാങ്ക് ചെക്കുകളടക്കം ബ്ലേഡ് ഇടപാടുകാരന് അറസ്റ്റില്‍
Aug 12, 2012, 22:09 IST
കാഞ്ഞങ്ങാട്: ബ്ലേഡ് ഇടപാടുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ചെക്കുകളും മുദ്രകടലാസുകളും പിടിച്ചെടുത്തു.
മാവുങ്കാല്‍ പുതിയകത്തെ പ്രവീണിനെ (32)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. മൂന്ന് മുദ്രകടലാസുകളും തുക എഴുതാത്ത ചെക്കുകളും പിടിച്ചെടുത്തു. എസ്.ഐ. എം.ടി. മൈക്കിളിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയാണ് പ്രവീണിനെ അറസ്റ്റു ചെയ്തത്.
Keywords: Kanhangad, Cheque, Arrested, Police, Hosdurg, Kasargod