വിഗ്രഹങ്ങള്‍ കണ്ടെത്തിയ സംഭവം; മൂന്നംഗ സംഘം നീരീക്ഷണത്തില്‍
Feb 23, 2012, 15:30 IST
കാഞ്ഞങ്ങാട് സൗത്തിലെ ഒരു തറവാട് വീട്ടില്‍ നിന്നും കടത്തിക്കൊണ്ടു വന്ന് വയലില്‍ തള്ളിയതാണ് വിഗ്രഹങ്ങളും ആയുധങ്ങളുമെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇത് സംബന്ധിച്ച് തറവാട് നടത്തിപ്പുകാനായ വ്യക്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. കാഞ്ഞങ്ങാട് സൗത്തിലെ രണ്ടുപേരും ഞാണിക്കടവ് സ്വദേശിയുമാണ് ഓട്ടോയില്‍ വിഗ്രഹങ്ങളും ആയുധങ്ങളും കടത്തിയതെന്നാണ് വിവരം. മൂന്നംഗ സംഘം പോലീസ് നിരീക്ഷണത്തിലാണ്.
Keywords: Kanhangad, വിഗ്രഹങ്ങള്‍ , കാഞ്ഞങ്ങാട്, idols