ഭര്‍ത്താവ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഹരജി
Feb 14, 2012, 16:18 IST
ഹൊസ്ദുര്‍ഗ്: ചിലവിന് നല്‍ കാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഭര്‍ത്താവ് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയില്‍ ഹരജി നല്‍കി.
കാഞ്ഞിരപ്പൊയില്‍ പച്ചക്കുണ്ടിലെ പൊക്കന്റെ മകന്‍ കെ.ബിന്ദുവാണ് (29) ഭര്‍ത്താവ് എരിക്കുളത്തെ ബാലനെതിരെ (35) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (2) കോടതിയില്‍ ഹരജി നല്‍കിയത്.
1996 ഏപ്രില്‍ 21ന് പൂങ്കാവനം ക്ഷേത്രത്തിലാണ് ബാലനും ബിന്ദുവും വിവാഹിതരായത്. ഈ ബന്ധത്തില്‍ വിപിന്‍ലാല്‍ (13), വിവേക് (5) എ ന്നീ മക്കളുണ്ട്. പിന്നീട് സ്ത്രീ ധനത്തിന്റെ പേരിലും മറ്റും ബാലന്‍ ബിന്ദുവിനെ പീഡിപ്പിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയ ബിന്ദുവിനും മക്കള്‍ ക്കും ബാലന്‍ ചിലവിനും നല്‍കിയില്ല.
ബാലന്‍ 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതോടൊപ്പം തനിക്ക് മൂവായിരം രൂപയും മക്കള്‍ക്ക് രണ്ടായിരം രൂപയും പ്രതിമാസം ചിലവിന് നല്‍കണമെന്ന് ബിന്ദുവിന്റെ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Kanhangad, court, wife, husband, ഭര്‍ത്താവ്