യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
Feb 7, 2015, 11:00 IST
അമ്പലത്തറ: (www.kasargodvartha.com 07/02/2015) യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ഇരിയ കണ്ണോത്തെ രവിയുടെ ഭാര്യ ഷീജയെയാണ് (38) വെള്ളിയാഴ്ച വൈകുന്നേരം വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂലിത്തൊഴിലാളിയായ രവി പതിവുപോലെ ജോലിക്കും കുട്ടികള്‍ സ്‌കൂളിലേക്കും പോയതായിരുന്നു.
കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഷീജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരേതനായ ശിവന്റെയും രാജമ്മയുടെയും മകളായ ഷീജ കുറച്ചു ദിവസങ്ങളായി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പറയുന്നു. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Ambalathara, House-wife, Death, Obituary, Kasaragod, Kerala, Sheeja.
Advertisement: