ഭര്‍തൃമതി ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടപ്പോള്‍ ആധാരവും കൊണ്ടുപോയി
Sep 23, 2014, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.09.2014) ഡ്രൈവര്‍ക്കൊപ്പം ഭര്‍തൃമതി വീടുവിട്ടത് വീടിന്റെ ആധാരവുമായി. ബാലൂരിലെ വേണുവിന്റെ ഭാര്യ രാധ (40) യാണ് ഡ്രൈവറായ വേലേശ്വരം സ്വദേശിയും മൂന്നാംമൈലില്‍ താമസക്കാരനുമായ ബാലചന്ദ്ര (45) നോടൊപ്പം വീടുവിട്ടത്.
വീടുവിട്ട സമയത്ത് രാധ വീടും റബ്ബര്‍ തോട്ടവും അടങ്ങുന്ന സ്ഥലത്തിന്റെ ആധാരം, ആധാര്‍ കാര്‍ഡ് ഉള്‍പെടെയുള്ള രേഖകളും വസ്ത്രങ്ങളും കൊണ്ടുപോയി. ബീഡി തൊഴിലാളിയാണ്. രാധയുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത അമ്പലത്തറ പോലീസ് കഴിഞ്ഞ ദിവസം ക്വാര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Keywords : Kanhangad, House, Driver, Kasaragod, Kerala, Eloped, Radha, Balachandran, Housewife eloped with lover, takes property document.