ഗള്‍ഫുകാരന്റെ ഭാര്യ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടു
Sep 13, 2014, 10:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2014) രണ്ട് മക്കളുടെ മാതാവും ഗള്‍ഫുകാരന്റെ ഭാര്യയുമായ യുവതി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. കൊടവലത്തെ 28 കാരിയാണ് മാവുങ്കാലിലെ ഓട്ടോ ഡ്രൈവറായ പടാങ്കോട് സ്വദേശിക്കൊപ്പം പോയത്.
ഓട്ടോ ഡ്രൈവര്‍ക്ക് ഭാര്യയും കുട്ടിയുമുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഇരുവരേയും കാണാതായത്. ഇരുവരും മടിക്കേരിയിലുള്ളതായി പോലീസിന് സൂചന ലഭിച്ചു. സംഭവത്തില്‍ അമ്പലത്തറ പോലീസ് അന്വേഷണം നടത്തി വരികയാണ്.
Also Read:
കശ്മീരില്‍ വിഘടനവാദികളുടെ ശ്രമങ്ങളെ മോഡി സര്‍ക്കാര്‍ അവഗണിക്കുന്നു
Keywords: Kanhangad, Kerala, Auto Driver, House wife, eloped, Police, Housewife eloped with auto driver.
Advertisement: