7 വര്‍ഷം പ്രണയം: 16 വയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി
Jul 8, 2014, 17:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.07.2014) ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 16 വയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി. അട്ടേങ്ങാനം പെരുപൊടലില്‍ പ്രീതി (32) ആണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം കാമുനൊപ്പം പോയത്.
ഇരിയ ബാലൂരിലെ നാരായണ (30) നൊപ്പമാണ് കൈപിടിച്ച് പ്രീതി കോടതിയില്‍ നിന്നിറങ്ങിയത്. 17 വര്‍ഷം മുമ്പാണ് അട്ടേങ്ങാനത്തെ യുവാവുമായി പ്രീതി വിവാഹിതയായത്. ഇൗ ബന്ധത്തില്‍ 16 വയസുള്ള മകളുണ്ട്. ഏഴ് വര്‍ഷം മുമ്പാണ് പ്രീതി നാരായണനുമായി അടുപ്പത്തിലായത്. ഇതിനിടയില്‍ ജൂലൈ മൂന്നിന് പ്രീതി നാരായണനൊപ്പം വീട് വിട്ടു.
പിന്നീട് പിതാവിന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രീതി കാമുകനൊപ്പം അമ്പത്തറ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായത്. ഭര്‍ത്താവിനെ പേടിച്ച് കാമുകനൊപ്പം സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ടതാണെന്നും പരാതിയില്ലെന്നും പ്രീതി പോലീസിനോട് വ്യക്തമാക്കി.
കോടതിയിലും പ്രീതി ഇൗ മൊഴി തന്നെയാണ് നല്‍കിയത്. മൊട ഗ്രാമം അമ്പലത്തില്‍ വെച്ച് നാരായണന്‍ തനിക്ക് താലി ചാര്‍ത്തിയതായും പ്രീതി കോടതിയില്‍ മൊഴി നല്‍കി. ഇതേ തുടര്‍ന്നാണ് യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചത്.

Keywords : House, wife, Love, Court, Kasaragod, Kanhangad, Police, Marriage, Kerala.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067