ഭര്‍തൃമതി ലോറി ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടു
Sep 19, 2014, 11:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.09.2014) ഭര്‍തൃമതി ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കൊപ്പം വീടുവിട്ടു. ഇരിയ മുട്ടിച്ചരല്‍ ബാലൂരിലെ രാധ (40) യാണ് വേലാശ്വരം സ്വദേശിയും മൂന്നാംമൈലില്‍ താമസക്കാരനുമായ ബാലചന്ദ്രനൊപ്പം (45) വീടുവിട്ടത്.
ബീഡി തൊഴിലാളിയായ രാധ ബീഡിക്കമ്പനിയിലേക്കാണെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം വീട്ടില്‍ നിന്നുമിറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കൊപ്പം പോയതാണെന്ന് വ്യക്തമായത്.
ഭാര്യയും മക്കളുമുള്ള ബാലചന്ദ്രന്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. ഇതിനിടയിലാണ് യുവതിക്കൊപ്പം വീടുവിട്ടത്. 10 വര്‍ഷം മുമ്പ് വിവാഹിതയായ രാധയ്ക്ക് മക്കളില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Housewife, Driver, Lorry, Kasaragod, Kerala, House, Beedi Worker, Radha, Banchandran, House wife eloped with lorry driver.
Advertisement: