പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
May 28, 2015, 10:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/05/2015) മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാഞ്ഞങ്ങാട് പുതിയവളപ്പു കടപ്പുറത്തെ സനലിന്റെ ഭാര്യ ഹേമലത (40)യാണു മരിച്ചത്. മൂന്നു ദിവസം മുമ്പാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഹേമലതയെ കണ്ടെത്തിയത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണു മരിച്ചത്.
പരേതരായ പുരുഷന്‍ കാരണവര്‍-മാധവി ദമ്പതികളുടെ മകളാണ്. മക്കള്‍: പ്രജീഷ്, പ്രമീഷ്. സഹോദരങ്ങള്‍: വിനോദ്, ഗണേശന്‍, പ്രകാശന്‍, ഉണ്ണി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Death, Obituary, House-wife, Treatment, Injured, hospital, fire, Burnt, House wife dies after burn injury.
Advertisement: