city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹോട്ടല്‍ ജീവനക്കരാന് തലക്കടിയേറ്റു

ഹോട്ടല്‍ ജീവനക്കരാന് തലക്കടിയേറ്റു
കാഞ്ഞങ്ങാട്: ഇരുമ്പു വടികൊണ്ട് തലക്കടിയേറ്റ് ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ കൊറ്റാടിയിലെ ഗോവിന്ദന്റെ മകന്‍ അനീഷിനാണ് (35) അടിയേറ്റത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. അനീഷ് ജോലി ചെയ്യുന്ന തോയമ്മലിലെ ഗ ണേഷ് ഹോട്ടലില്‍ അതിക്രമി ച്ച് കടന്ന ആള്‍ മദ്യലഹരിയി ല്‍ യുവാവിനെ ഇരുമ്പുവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാ രണം.




Keywords: Kasaragod, Kanhangad, Assault, Hotel, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia