ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസ് മിനിസിവില്‍സ്‌റ്റേഷനിലേയ്ക്ക് മാറ്റി
Aug 17, 2015, 14:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/08/2015) ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവര്‍ത്തനം ഹൊസ്ദുര്‍ഗ്ഗ് മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാറ്റി. ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസര്‍ എം.വിജയന്‍ നിര്‍വ്വഹിച്ചു. ത
ാലൂക്ക് സപ്ലൈ ഓഫീസര്‍ കെ. ശ്രീകുമാര്‍, വെളളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ എം. സക്കീറലി, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദു, സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ ടി.ആര്‍. സുരേഷ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍, സപ്ലൈ ഓഫീസ് ജീവനക്കാര്‍ മൊത്ത വിതരണ കേന്ദ്രം ലൈസന്‍സികള്‍, മണ്ണെണ്ണ മൊത്തവ്യാപാരികള്‍, റേഷന്‍ ലൈസന്‍സികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kanhangad, Hosdurg, Hosdurg Taluk Supply office, Hosdurg Taluk Supply office shifted to Mini civil station.
Advertisement: