city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹോമിയോ ഡോക്ടര്‍മാര്‍ ശില്‍പ­ശാല നട­ത്തി

ഹോമിയോ ഡോക്ടര്‍മാര്‍ ശില്‍പ­ശാല നട­ത്തി
കാഞ്ഞ­ങ്ങാട്: കേര­ള ­ഹോ­മിയോപ­തീസ് ഇന്‍സ്റ്റി­റ്റിയൂ­ഷന്‍ കാഞ്ഞ­ങ്ങാട് യൂണി­റ്റിന്റെ ഉദ്ഘാ­ട­നവും ഇ.­സി.ജി യെക്കു­റി­ച്ചുള്ള ഏക­ദിന ശില്പ­ശാ­ലയും റോട്ടറി ക്ലബ് ഹാളില്‍ നട­ന്നു. സംഘ­ട­ന­യുടെ സംസ്ഥാന ജന­റല്‍ സെക്ര­ട്ടറി ഡോ.­സു­നില്‍കു­മാര്‍ ഉദ്ഘാ­ടനം ചെയ്­തു.

സംസ്ഥാന വൈസ് പ്രസി­ഡന്റ് ഡോ.­ ഉ­ണ്ണി­കൃ­ഷ്ണന്‍ മുഖ്യ­പ്ര­ഭാഷണം നട­ത്തി. കാഞ്ഞ­ങ്ങാട് യൂണിറ്റ് പ്രസി­ഡണ്ട് ഡോ. ഗോപാ­ല­കൃ­ഷ്മന്‍ അദ്ധ്യ­ക്ഷ­നായി. ഡോ.­കെ.­പി.­സു­ധാ­ക­രന്‍ നായര്‍, ഡോ.­രാ­ധാ­കൃ­ഷ്ണന്‍ നായര്‍, ഡോ.­ഗീത സുഭാഷ് എന്നി­വര്‍ സംസാ­രി­ച്ചു. ഡോ.­സു­നില്‍ കുമാര്‍ സ്വാഗ­തവും ഡോ.­ഹാ­രി­സണ്‍ നന്ദിയും പറ­ഞ്ഞു. തുടര്‍ന്ന് ഇ.­സി.­ജി. വിഷ­യ­ത്തില്‍ ശില്‍പ്പ­ഷാല നട­ന്നു.

ഹോമിയോ ഡോക്ടറും കൊച്ചിന്‍ കോര്‍പ്പ­റേ­ഷന്‍ ചീഫ് മെഡി­ക്കല്‍ ഓഫീ­സ­റു­മായ ഡോ.­പി.­ബി.­ഖാ­ദര്‍ പ്രബന്ധം അവ­ത­രി­പ്പി­ച്ചു. ജില്ല­യിലെ 60 ഓളം ഡോക്ടര്‍മാര്‍ സംബ­ന്ധി­ച്ചു.

Keywords: Kerala, Kasaragod, Kanhangad, Doctor, Inauguration, Rotary, club, Sunil Kumar, ECG, Homeo.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia