മേലാങ്കോട്ടെ എച്ച്.എന്‍.കമലാക്ഷ പ്രഭു നിര്യാതനായി
Mar 15, 2013, 19:14 IST
കാഞ്ഞങ്ങാട്: മേലാങ്കോട്ട് ജ്യോതിശ്രിയിലെ എച്ച്. എന്‍. കമലാക്ഷപ്രഭു(71) നിര്യാതനായി. ഭാര്യ: ജ്യോതി.കെ റാവു.
മക്കള്‍: സവിത.ജി റാവു(മംഗലാപുരം), സുകന്യ.ജി(പള്ളിക്കര), അഡ്വ. ശ്രീനിവാസ്. കെ റാവു, സൗമ്യ.എസ് കമ്മത്ത് (പയ്യന്നൂര്‍). മരുമക്കള്‍: ഗണേഷ്. പി റാവു(മംഗലാപുരം), ജഗദീഷ് കുമാര്‍(ബേക്കല്‍), ശ്രീനിവാസ് കാമത്ത്(പയ്യന്നൂര്‍).
Keywords: H. N.Kamalaksha Prabhu, Obituary, Kanhangad, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News