ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Feb 11, 2013, 17:02 IST
കാഞ്ഞങ്ങാട്: ഊര്‍ജിത മലമ്പനി രോഗ നിയന്ത്രണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പ്, കാഞ്ഞങ്ങാട് മുന്‍നിസിപാലിറ്റി, കാഞ്ഞങ്ങാട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 17-ാം വാര്‍ഡില്‍ മാതോത് വായനശാലയില്‍ സംഘടിപ്പിച്ച മലമ്പനി രോഗ നിര്‍ണയ ക്യാമ്പില്‍ 50 പേര്‍ പങ്കെടുത്തു.
മലമ്പനി രക്ത പരിശോധനാ ക്യാമ്പില്‍ 32 പേരുടെ രക്ത സാംബിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ എം. മാധവന്‍ ഉദ്ഘാനം ചെയ്തു. കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് സുനീറ.എന്‍ സ്വാഗതവും കാഞ്ഞങ്ങാട് മുനിസിപാലിറ്റി നോഡല്‍ പ്രേരക് ആയിഷ മുഹമ്മദും അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ആരോഗ്യബോധവല്‍ക്കരണ ക്ലാസ് കാഞ്ഞങ്ങാട് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ജെ.എച്ച്.ഐ.മാരായ സ്വപ്ന.കെ.ബി., ലസിത.ടി.വി എന്നിവര്‍ ക്ലാസെടുത്തു.

Keywords: Edification, Class, Fever, Health department, Kanhangad, Municipality, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News