കാഞ്ഞങ്ങാട്ട് ബുധനാഴ്ച രാവിലെ 6 മണി മുതല്‍ 11 മണിവരെ ഹര്‍ത്താല്‍
Jun 4, 2013, 21:00 IST
കാഞ്ഞങ്ങാട്: മണപ്പുറം തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നം ഒത്തുതീര്‍പാക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി ആഹ്വാനപ്രകാരം കാഞ്ഞങ്ങാട് നഗരത്തില്‍ ബുധനാഴ്ച രാവിലെ 11 മണിവരെ ഹര്‍ത്താല്‍ ആചരിക്കും.
പുലര്‍ചെ ആറ് മണി മുതല്‍ 11 മണിവരെ കടകളടച്ചും 10 മുതല്‍ 11 മണിവരെ വാഹനങ്ങള്‍ ഓട്ടംനിര്‍ത്തിവെച്ചും ഹര്‍ത്താലില്‍ പങ്കാളികളാവണമെന്നാണ് സര്‍വകക്ഷി സമരസമിതിയുടെ ആഹ്വാനം. സമരസമിതിയുടെ ആഭിമുഖ്യത്തില്‍ മണപ്പുറം ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്.

Keywords: Harthal, Kanhangad, Kasaragod, Kerala, Harthal to settle Manappuram finance strike, Shop, Vehicle, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.