കാഞ്ഞങ്ങാട് സൗത്തിലെ ഹമീദാബി നിര്യാതയായി
Jan 25, 2013, 17:26 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് സിതാര മന്‍സിലിലെ പരേതനായ ഡോ. ഷെയ്ക് ഉസ്മാന്റ് ഭാര്യ ഹമീദാബി (75) നിര്യാതയായി.
മക്കള്‍: മുഹമ്മദ് റോഷന്‍, നൗഷാദ്, ബഷീര്‍, ഗുലാബ്, വാഹിദ്, ജബീല്‍, സുരയ്യ, സീനത്ത്, പരേതരായ ബദറുദ്ദീന്‍, ഷെഹസാദി. മരുമക്കള്‍: ഫാത്തിമ, നജ്മ, ഷറീന്‍, മെഹര്‍, അന്‍വര്‍ ഖാന്‍, അബ്ദുല്ല ഖാന്‍.
Keywords: Kanhangad south, Hameedabi, Obituary, Kasaragod, Kerala, Malayalam news, Hameedabi Kanhangad passes away