ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. പ്രഭാകരന്‍ നിര്യാതനായി
Jan 3, 2015, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.01.2015) ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. പ്രഭാകരന്‍ (55) നിര്യാതനായി. അസുഖം ബാധിച്ച് ദീര്‍ഘനാളായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
അരവഞ്ചാല്‍ സ്വദേശിയാണ്. മൃതദേഹം ചന്തേര പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകിട്ടു നാലുമണിയോടെ വീട്ടുപറമ്പില്‍ സംസ്‌ക്കരിച്ചു.
അരവഞ്ചാല്‍ സ്വദേശിയാണ്. മൃതദേഹം ചന്തേര പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകിട്ടു നാലുമണിയോടെ വീട്ടുപറമ്പില്‍ സംസ്‌ക്കരിച്ചു.
Keywords : Kanhangad, Police, Kasaragod, Kerala, Obituary, Chittarikkal, Grade ASI Prabhakaran.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.