city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്­കൂള്‍ ക്രിക്ക­റ്റ്; ഗ­വ.ഫി­ഷ­റീ­സ് ഹ­യര്‍ സെ­ക്കന്‍ഡറി സ്­കൂള്‍ ചാ­മ്പ്യ­ന്മാര്‍

സ്­കൂള്‍ ക്രിക്ക­റ്റ്; ഗ­വ.ഫി­ഷ­റീ­സ് ഹ­യര്‍ സെ­ക്കന്‍ഡറി സ്­കൂള്‍ ചാ­മ്പ്യ­ന്മാര്‍

നീ­ലേ­ശ്വരം : കേ­ര­ള ക്രിക്ക­റ്റ് അ­സോ­സി­യേഷ­ന്റെ സ­ഹ­ക­ര­ണ­ത്തോ­ടെ കാസര്‍­കോ­ട് ജില്ലാ ക്രിക്ക­റ്റ് അ­സോ­സി­യേ­ഷന്‍ സം­ഘ­ടി­പ്പി­ച്ച ജില്ലാ­ത­ല സ്­കൂള്‍ ക്രിക്ക­റ്റ് ടൂര്‍­ണ­മെന്റി­ന്റെ കാ­ഞ്ഞ­ങ്ങാ­ട് മേ­ഖ­ല­യില്‍ ഗ­വ: ഫി­ഷ­റീ­സ് ഹ­യര്‍ സെ­ക്കന്‍ഡറി  സ്­കൂള്‍ ദുര്‍­ഗ ഹ­യര്‍ സെ­ക്കന്റ­റി സ്­കൂ­ളി­നെ പ­രാ­ജ­യ­പ്പെ­ടു­ത്തി ചാ­മ്പ്യന്‍­മാ­രാ­യി.

സ്­കൂള്‍ ക്രിക്ക­റ്റ്; ഗ­വ.ഫി­ഷ­റീ­സ് ഹ­യര്‍ സെ­ക്കന്‍ഡറി സ്­കൂള്‍ ചാ­മ്പ്യ­ന്മാര്‍

വി­ജ­യി­കള്‍­ക്കു­ള്ള ക്രിക്ക­റ്റ് കി­റ്റ് മുന്‍ ര­ഞ്­ജി താ­രം പി. മ­നോ­ജ് വി­തര­ണം ചെ­യ്­തു.ജില്ലാ ക്രിക്ക­റ്റ് അ­സോ­സി­യേ­ഷന്‍ സെ­ക്രട്ട­റി ടി.എം.ഇ­ഖ്­ബാല്‍, കെ.എം.അ­ബ്ദുര്‍ ­റ­ഹ്മാന്‍, എന്‍.എം.സ­ലീം, കെ.ടി. നി­യാസ്, അന്‍­സാര്‍ പള്ളം, മന്‍­സൂര്‍ അ­ടു­ക്ക­ത്തു­വയല്‍, കാസിം കാ­ഞ്ഞ­ങ്ങാട്, വി­ജ­യന്‍ മാ­സ്റ്റര്‍ എ­ന്നി­വര്‍ ച­ട­ങ്ങില്‍ പ­ങ്കെ­ടുത്തു.

Keywords :  Kanhangad, School, Cricket Tournament, Govt.Fisheries- School, Cheruvathur, Winner, Neeleswaram, Kasaragod, District, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia