ചികിത്സയിലായിരുന്ന യുവതിയുടെ സ്വര്‍ണമാലയും പണവും മോഷ്ടിച്ചു
Nov 14, 2011, 22:33 IST
കാഞ്ഞങ്ങാട്: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ സ്വര്‍ണമാലയും പണവുമടങ്ങിയ ബാഗ് മോഷണം േപായി. രാവണീശ്വരം മാക്കിയിലെ നിഷ (27)യുടെ രണ്ടര പവന്‍ സ്വര്‍ണമാലയും 4,200 രൂപയുമടങ്ങിയ ബാഗാണ് കാഞ്ഞങ്ങാട് സര്‍ജി കെയര്‍ ആശുപത്രിയിലെ മുറിയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം പോയത്. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
Keywords: Kanhangad, Robbery, Hospital, Gold, Cash
Keywords: Kanhangad, Robbery, Hospital, Gold, Cash