ഗ്യാസ് സ്റ്റൗവിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
Jun 11, 2014, 17:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.06.2014) ഗ്യാസ് സ്റ്റൗവിന് തീപിടിച്ചത് വീട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. കൊവ്വല്‍പ്പള്ളി പെട്രോള്‍ പമ്പിനടുത്ത തേയില വ്യാപാരി എം.പി അഹമ്മദ് ഹാജിയുടെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
വീട്ടമ്മ പാചകം ചെയ്യുന്നതിനിടയില്‍ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ മണലും, വെള്ളവും ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.
ബഹളം കേട്ട് റോഡിലൂടെ പോവുകയായിരുന്ന കല്ലൂരാവിയിലെ സി.എച്ച് റംഷീദും, പി. റിയാസും വീട്ടിലേക്ക് ഓടിയെത്തി. പമ്പിലുണ്ടായിരുന്ന ഫയര്‍ എക്സ്റ്റിംഗിഷ്വര്‍ നല്‍കിയെങ്കിലും ഇത് പ്രവര്‍ത്തിക്കാനറിഞ്ഞില്ല. പിന്നീട് ഇരുവരും ബൈക്കില്‍ ടൗണ്‍ ഹാള്‍ പരിസരത്തുള്ള അഗ്‌നിശമനാ ഓഫീസിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് എത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഏഷ്യാനെറ്റ് ന്യൂസ് പുതിയ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍; ടി.എന്‍. ഗോപകുമാര്‍ തുടരും
Keywords : Kanhangad, Gas, Fire, Fire force, Kerala, House-wife, MP Ahammed Haji, Natives.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067