നിരവധി കവര്‍ച്ചാക്കേസ് പ്രതി കാരാട്ട് നൗഷാദ് റിമാന്‍ഡില്‍
Jan 3, 2013, 16:02 IST
കാഞ്ഞങ്ങാട്: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട് സൗത്തിലെ കാരാട്ട് നൗഷാദിനെ വാറണ്ട് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
കാസര്‍കോട് സി.പി.സി.ആര്‍.ഐ യില്‍ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് കുശാല്‍നഗറിലെ രവീന്ദ്രനേയും ഭാര്യയേയും വീട്ടില്‍ അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ വാറണ്ട് പ്രതിയായ കാരാട്ട് നൗഷാദിനെ ഹൊസ്ദുര്‍ഗ് എസ്.ഐ ഇ.വി സുധാകരനാണ് അറസ്റ്റ് ചെയ്തത്. നൗഷാദിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Robbery, Accuse, Karatt Noushad, Remanded, Kanhangad, Kasaragod, Court, Hosdurg, Kerala, Malayalam news