കാഞ്ഞങ്ങാട്ട് ചൂതാട്ടം: രണ്ട് പേര്‍ അറസ്റ്റില്‍
Dec 14, 2011, 15:18 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മട്ടം വയലിലെ മനോജ് (32), നെല്ലക്കാട്ടെ രാജു (37), എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് പരിസരത്തെ പള്ളിക്ക് സമീപത്തുള്ള റോഡില്‍ ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെടുകയായിരുന്ന ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Kasaragod, Kanhangad, Gambling, Arrest,
Keywords: Kasaragod, Kanhangad, Gambling, Arrest,