ചൂതാട്ടം: രണ്ടുപേര്‍ അറസ്റ്റില്‍
Feb 9, 2012, 16:07 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ മത്സ്യ മാര്‍ക്കറ്റിന് സമീപത്തുള്ള ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ പോലീസ് റെയ്ഡ് നടത്തി.
ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെടുകയായിരുന്ന രണ്ട് പേരെ പോലീസ് പിടികൂടി. പാക്കം ആലക്കോട്ടെ പടിഞ്ഞാറ് വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ എ.ശ്രീജേഷ് (27), കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ തമ്പാന്‍ നായരുടെ മകന്‍ ടി.വി.കരുണാകരന്‍ (41) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്‌ഐ എം.ടി.മൈക്കിള്‍ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിനടുത്തുള്ള പൊതുസ്ഥലത്ത് ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെടുകയായിരുന്ന ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. 2450 രൂപ ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
Keywords: Kanhangad, Arrest, Gambling, കാഞ്ഞങ്ങാട്,