ജില്ലാ ആശുപത്രിയിലെ ഫ്രീസര്‍ നന്നാക്കാത്തത് ഒത്തുകളിമൂലമെന്ന്
Oct 28, 2012, 12:15 IST
കാഞ്ഞങ്ങാട്: മാസങ്ങളായി കേടായിക്കിടക്കുന്ന ജില്ലാ ആശുപത്രിയിലെ ഫ്രീസര്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു. മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള ഫ്രീസറാണ് ഇപ്പോഴും കേടായിക്കിടക്കുന്നത്.
ഫ്രീസര്‍ നന്നാക്കാത്തതിനാല്‍ മൃതദേഹം സൂക്ഷിക്കാന്‍ ആവശ്യക്കാര്‍ക്ക് സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. സ്വകാര്യ ആശുപത്രികളുമായി ജില്ലാ ആശുപത്രി അധികൃതര്‍ നടത്തുന്ന ഒത്തുകളിമൂലമാണ് ഫ്രീസര്‍ നന്നാക്കാത്തതെന്ന് ആരോപണമുണ്ട്.

Keywords: Freezer, Damage, District Hospital, Kanhangad, Kasaragod, Kerala, Malayalam news