ബസ് സമരം: യാത്രക്കാര്‍ക്ക് പോലീസ് ബസില്‍ സൗജന്യ യാത്ര
Jan 7, 2013, 19:27 IST
കാഞ്ഞങ്ങാട്: കവര്‍ച്ചക്കാരെയും പ്രതികളെയും കൊണ്ടുപോകാന്‍ മാത്രമുള്ളതല്ല കോരളാ പോലീസിന്റെ ബസുകളെന്ന് പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ തെളിയിച്ചുകൊടുത്തു.
കാസര്‍കോട്ടും, കാഞ്ഞങ്ങാട്ടും റെയില്‍വെ സ്‌റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ജില്ലാ ആശുപത്രി റോഡുകളില്‍ തിങ്കളാഴ്ച പോലീസ് വണ്ടി ഓടുകയും ബസ്സ് സമരം മൂലം വലയുകയായിരുന്ന കാല്‍നടയാത്രക്കാരെ നിര്‍ദ്ദിഷ്ട സ്‌റ്റോപ്പുകളില്‍ എത്തിക്കുകയും ചെയ്തു. പോലീസ് ബസിലെ യാത്ര ജനങ്ങള്‍ക്ക് പുതിയ അനുഭവമായി. സമരം തീരുന്നതുവരെ രണ്ട് പ്രധാന നഗരങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി വണ്ടിയോടിക്കുമെന്ന് പോലീസ് മേധാവി പറഞ്ഞു.
Keywords: Police, Bus, Strike, Free, Passengers, Help, SP S.Surendran, Kanhangad, Kasaragod, Kerala, Malayalam news