city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗജന്യ ഫോര്‍ വീലര്‍ ഡ്രൈവിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണി­ച്ചു

സൗജന്യ ഫോര്‍ വീലര്‍ ഡ്രൈവിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണി­ച്ചു
കാ­ഞ്ഞ­ങ്ങാട്: വെള്ളി­ക്കോത്ത് ഗ്രാമീണ സംരം­ഭ­കത്വ വിക­സന ഇന്‍സ്റ്റി­റ്റിയൂ­ട്ടില്‍ വെച്ച് നട­ത്ത­പ്പെടുന്ന സൗജന്യ ഫോര്‍ വീലര്‍ ഡ്രൈവിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണി­ച്ചു.

­പ­രി­ശീ­ലനം, ഭക്ഷ­ണം, എ­ന്നിവ സൗജ­ന്യ­മാ­ണ്. 20 നും 35 നും ഇട­യില്‍ പ്രായ­മു­ള്ള എ­സ്.എ­സ്.എല്‍.സി. വരെ പഠിച്ച യുവാക്കള്‍ക്ക് അപേ­ക്ഷി­ക്കാം.

പേര്, മേല്‍വിലാസം, ജന­ന­ത്തിയ­തി, വിദ്യാ­ഭ്യാസ യോഗ്യ­ത, ഫോണ്‍ നമ്പര്‍ എന്നിവ അട­ങ്ങിയ അപേക്ഷ 18.08.2012ന് മുന്‍പായി ഡയ­റ­ക്ടര്‍, വെള്ളി­ക്കോത്ത് ഇന്‍സ്റ്റി­റ്റിയൂ­ട്ട്, ആന­ന്ദാ­ശ്ര­മം പി.ഒ, കാഞ്ഞ­ങ്ങാ­ട് പിന്‍-671 531 എന്ന ­വി­ലാ­സ­ത്തില്‍ ലഭി­ക്ക­ണം. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് 0467 2268240 എന്ന നമ്പ­റില്‍ ബന്ധ­പ്പെ­ടാ­വു­ന്ന­താണ്

Keywords: Vellikoth, Free Driving, Kanhangad,  Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia