സൗജന്യ ഫോര്‍ വീലര്‍ ഡ്രൈവിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
Aug 11, 2012, 22:34 IST
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഗ്രാമീണ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച് നടത്തപ്പെടുന്ന സൗജന്യ ഫോര്‍ വീലര്‍ ഡ്രൈവിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരിശീലനം, ഭക്ഷണം, എന്നിവ സൗജന്യമാണ്. 20 നും 35 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. വരെ പഠിച്ച യുവാക്കള്‍ക്ക് അപേക്ഷിക്കാം.
പേര്, മേല്‍വിലാസം, ജനനത്തിയതി, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ 18.08.2012ന് മുന്‍പായി ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം പി.ഒ, കാഞ്ഞങ്ങാട് പിന്-671 531 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2268240 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
Keywords: Vellikoth, Free Driving, Kanhangad, Kasaragod.