യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
Nov 20, 2012, 15:29 IST
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡ്രസ് മേക്കിംഗ് ആന്റ് ഫാഷന്‍ ഡിസൈനിംഗ്, കോസ്‌മെറ്റിക്ക് ആന്റ് ബ്യുട്ടിതെറാപ്പി എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കുന്നു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 20നും 40 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും.
പേര്, മേല്‍വിലാസം, ജനനതിയതി, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ നവംബര്‍ 23ന് മുമ്പായി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം പി.ഒ, കാഞ്ഞങ്ങാട്, പിന്‍: 671 531 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2268240 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords: Free, Job training, Ladies, Bellikoth, Institute, Kanhangad, Kasaragod, Kerala, Malayalam news, Free employment practice to women