3 പേര്‍ക്ക് ഭ്രാന്തന് കുറുക്കന്മാരുടെ കടിയേറ്റു
Feb 18, 2015, 12:54 IST
നീലേശ്വരം: (www.kasargodvartha.com 18/02/2015) നീലേശ്വരം മന്ദംപുറത്ത് മൂന്ന് പേര്‍ക്ക് ഭ്രാന്തന് കുറുക്കന്മാരുടെ കടിയേറ്റു. നീലേശ്വരം മന്ദംപുറം കാവിന് സമീപത്ത് താമസിക്കുന്ന മൂന്ന് യുവാക്കള്‍ക്കാണ് കുറുക്കന്മാരുടെ കടിയേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ ഭാഗത്ത് ഭ്രാന്തന് നായ്ക്കളുടെയും പേപ്പട്ടികളുടെയുംശല്യം രൂക്ഷമാവുകയാണ്. നീലേശ്വരത്ത് തെരുവ് നായ്ക്കളുടെ ശല്യവും പതിവാകുകയാണ്. ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭ്രാന്തന് കുറുക്കന്മാരുടെ അക്രമം ഭയന്ന് കുട്ടികള്‍ സ്കൂളില്‍ പോകാന്‍ പോലും ഭയക്കുകയാണ്.

Keywords : Kasaragod, Kanhangad, Dog, Dog bite, Injured, Hospital, Treatment, Nileshwaram.