city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യലഹരിയില്‍ വാഹനമോടിച്ച നാലുപേര്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ വാഹനമോടിച്ച നാലുപേര്‍ അറസ്റ്റില്‍
ബേക്കല്‍: മദ്യലഹരിയില്‍ വാഹനമോടിച്ച നാല് പേരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കണിയംപാടിയിലെ ആര്‍ രജനീഷ് (23), രാവണീശ്വരത്തെ പി.വി.സന്തോഷ് (23), തെക്കിലിലെ ബി. പ്രവീണ്‍(21), ഉദുമയിലെ സി.രാഘവന്‍(37) എന്നിവരെയാണ് ബേക്കല്‍ എസ് ഐ ടി.ഉത്തംദാസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയില്‍ കാറോടിക്കുമ്പോഴാണ് രജനീഷിനെ പോലീസ് പിടികൂടിയത്. മദ്യലഹരിയില്‍ ബൈക്കുകള്‍ ഓടിച്ചുവരുമ്പോള്‍ സന്തോഷ്, പ്രവീണ്‍, രാഘവന്‍ എന്നിവര്‍ പോലീസ് പിടിയിലാവുകയായിരുന്നു.

Keywords: kasaragod, Kanhangad, arrest, Liquor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia