city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
കാഞ്ഞങ്ങാട്: കരക്കക്കുണ്ട് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ അവസാനവാരം ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ടീമുകള്‍ 20ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447 468139.





Keywords: Kasaragod, Kanhangad, Football, Tournament, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia