city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു
കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. ബല്ലാകടപ്പുറത്തെ ജയന്‍(40) ആണ് മരിച്ചത്. ശനിയാഴ്ച മീനാപ്പിസ് കടപ്പുറത്തെ കടലില്‍ ഇളക്ക്‌വല ഉപയോഗിച്ചുള്ള മീന്‍ പിടിത്തത്തിനിടയിലാണ് അപകടം നടന്നത്. പരേതനായ കുഞ്ഞികൃഷ്ണന്റെയും സൗമിനിയുടെയും മകനാണ്. സഹോദരങ്ങള്‍: അനൂപ്, ദീജ, പ്രസീത, രമണി, സ്മിത, സുനിത. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ പതിനൊന്നിന് അജാനൂര്‍ സമുദായശ്മശാനത്തില്‍.

Keywords: Obituary, fisherman, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia