മല്‍സ്യത്തൊഴിലാളി ആവിക്കല്‍ സ്വാമിക്കുട്ടി നിര്യാതനായി
Sep 12, 2012, 16:36 IST
കാഞ്ഞങ്ങാട്: അജാനൂര്‍ സൗത്ത് കടപ്പുറത്തെ മല്‍സ്യത്തൊഴിലാളി ആവിക്കല്‍ സ്വാമിക്കുട്ടി (55) നിര്യാതനായി. ഭാര്യ: റീന. മക്കള്‍: സ്വരാജ്, സൂര്യ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: പാറു, ശ്രീമതി, ശാന്ത, പരേതയായ ദേവകി.
Keywords: Avikkal Swami Kutty, Ajanur, Kanhangad, Fisherman, Kasaragod, Obit, Charamam.