city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് കൂള്‍ബാറില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കൂള്‍ബാറിന്റെ ഗോഡൗണില്‍ വന്‍തീപിടുത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഐസ് ലാന്‍ഡ് കൂള്‍ബാറിലാണ് തീപിടുത്തമുണ്ടായത്. ഫ്രിഡ് ജും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു.

കാഞ്ഞങ്ങാട്ട് കൂള്‍ബാറില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടംവിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ടുനിന്ന പ്രയത്‌നത്തിലൊടുവിലാണ് തീയച്ചത്. ആറുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മാവുങ്കാല്‍ സ്വദേശി ബാബുവിന്റേതാണ് കത്തിനശിച്ച കൂള്‍ ബാര്‍.

Also read:
മലപ്പുറത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 13 മരണം

Keywords: Iceland, Kanhangad, Fire, Kasaragod, Fridge, Police, Loss, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia