city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കിണറ്റില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

കിണറ്റില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
കാഞ്ഞങ്ങാട്: വഴിയരികിലെ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. മാവുങ്കാല്‍ നമ്പ്യാരടുക്കത്തെ സുനിലാ (26)ണ് പാണന്തോട് റോഡരികിലെ കിണറ്റില്‍ വീണത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kanhangad, Well, Fire force.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia