റംഷീദിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം
Dec 19, 2014, 13:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.12.2014) ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്ത റംഷീദിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഒരു ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു.
യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി ശംസു കൊളവയല്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് കുഞ്ഞി മാഹിന്‍, യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ കെ.എം.കെ മുനീര്‍, ഇര്‍ഷാദ്, ഇഖ്ബാല്‍ എന്നിവര്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖേന നല്‍കിയ നിവേദനത്തിലാണ് മുഖ്യമന്ത്രി ധനസഹായം അനുവദിച്ചത്.

Keywords : Kasaragod, Kanhangad, Death, Family, Oommen Chandy, Ramsheed, Family, Financial Aid.