പനി ബാധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു
Jun 26, 2015, 21:13 IST
പെരിയ: (www.kasargodvartha.com 26/06/2015) പനി ബാധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു. പെരിയ കൂടാനത്തെ മക്കാക്കോടന്‍ കൃഷ്ണന്‍ - രുഗ്മിണി ദമ്പതികളുടെ മകന്‍ ഗോപാലകൃഷ്ണന്‍ (27) ആണ് മരിച്ചത്.
പനിയെ തുടര്‍ന്ന് പെരിയ, മാവുങ്കാല്‍ ആശുപത്രികളില്‍ ചികിത്സ തേടിയ ഗോപാലകൃഷ്ണനെ നില വഷളായതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
ഭാര്യ: ദിവ്യ. ഏക മകള്‍: ഭാവന. സഹോദരങ്ങള്‍: ഗീതാ, സതീശന്‍.

Keywords : Periya, Death, Fever, RSS, Hospital, Treatment, Kanhangad, Kasaragod, Kerala, Obituary, Gopalakrishnan, Advertisement City Bag.