ഫായിസിന്റെ മരണം: ബസിനെതിരെ കേസ്
Feb 18, 2012, 16:26 IST
Fayis |
അരയി റൂട്ടിലോടുന്ന മറ്റൊരു ബസാണ് ഫായിസ് സഞ്ചരിച്ച മോട്ടോര്‍ ബൈക്കില്‍ ഇടിച്ചെതെന്ന് ചില ദൃക്‌സാക്ഷികള്‍ പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് അരയി ബസ് കസ്റ്റഡിയിലെടുത്തു.
പിന്നീട് വിശദമായ അന്വേഷണം നടത്തിയതോടെയാണ് അപകടം വരുത്തി വെച്ചത് ലീ ഡര്‍ ബസ് തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ട് അരയി ബസ് വിട്ടുകൊടുത്തു.
Keywords: kasaragod, Kanhangad, Bus, Accident, Death, case,
Also read
കാഞ്ഞങ്ങാട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു