city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍

കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍
രാജപുരം: കടബാധ്യതമൂലം കടുത്ത മാനസിക വിഷമത്തിലായിരുന്ന കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി ചാരോത്ത് പറമ്പിലെ ശ്രീധരന്‍ നായരാണ് (62)  മരിച്ചത്‌ .
ഞായറാഴ്ച വൈകുന്നേരം 3.30 മണിയോടെ വീടിനടുത്തുള്ള കശുമാവിലാണ് ശ്രീധരന്‍ നായരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ: ശാന്തമ്മ, മക്കള്‍: ജയന്‍, ഉമ. മരുമക്കള്‍: ബിനീഷ്, മിനി, സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, രാമന്‍കുട്ടി നായര്‍, പരേതനായ കരുണാകരന്‍ നായര്‍, ശാന്തമ്മ.

Keywords: Kasaragod, Kanhangad, Kerala, farmer, suicide, Obituary, Rajapuram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia