ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം
Feb 26, 2015, 09:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/02/2015) കക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന ഗോപിക. പി. ഇയ്ക്ക് ആര്‍ട്ട്‌സ് ഓഫ് ലിവിംഗ് നടത്തിയ 'ലഹരി വിമുക്ത കേരളം' ഉപന്യാസ മത്സരത്തില്‍ സംസ്ഥാനത്ത് സില്‍വര്‍ മെഡലിന് അര്‍ഹയായി. 4000 മത്സരാര്‍ത്ഥികളില്‍ നിന്നാണ് ഗോപിക സില്‍വര്‍ മെഡല്‍ നേടിയത്.
നീലേശ്വരത്തെ ഫാര്‍മസിസ്റ്റ് പി.ഇ ഗോവിന്ദന്റെയും പ്രീതിയുടെയും മകളാണ് ഗോപിക.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Kerala, School, Student, Education, Gopika.
Advertisement: