ജില്ലാതല സയന്‍സ് സെമിനാറില്‍ സൂര്യ എസ്. സുനിലിന് ഒന്നാംസ്ഥാനം
Aug 21, 2015, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/08/2015) ഹൈസ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ജില്ലാതല സയന്‍സ് സെമിനാറില്‍, ജി.എച്ച്.എസ്.എസ് ബല്ലാ ഈസ്റ്റിലെ സൂര്യ എസ്. സുനില്‍ ഒന്നാംസ്ഥാനം നേടി. 'പ്രകാശത്തെ ഉപയോഗപ്പെടുത്തല്‍, സാധ്യതകളും വെല്ലുവിളികളും' എന്നതായിരുന്നു വിഷയം.
സെപ്റ്റംബര്‍ 19 ന് കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഏക പ്രതിനിധിയായി സൂര്യ പങ്കെടുക്കും.
സെപ്റ്റംബര്‍ 19 ന് കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഏക പ്രതിനിധിയായി സൂര്യ പങ്കെടുക്കും.
Keywords : Kanhangad, Kerala, Winner, Competition, School, Programme, Surya S Sunil, Essay writing competition: First prize for Surya S Sunil.