ഓടയില്‍ വീണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ കൈയൊടിഞ്ഞു
Jun 9, 2012, 16:46 IST
കാഞ്ഞങ്ങാട്: ഓടയില്‍ വീണ് എഞ്ചിനീയംറിംഗ് വിദ്യാര്‍ത്ഥിയുടെ കൈയൊടിഞ്ഞു. കൊവ്വല്‍പ്പള്ളിയിലെ ശ്രീ സീതാറാമിന്റെ മകന് ലക്ഷ്മീശന്റെ(17) ഇടതുകൈയ്യാണ് ഒടിഞ്ഞത്.
മംഗലാപുരം വെസ്റ്റേണ്‍ യൂണിയന് ടെക്നോളജിയില്‍ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വെള്ളിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ട് ട്രെയിനിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സ്റ്റാബിട്ട് മൂടാത്ത് ഓടയില്‍ വീണ് കൈയ്യൊടിഞ്ഞത്. ലക്ഷ്മീശനെ കാഞ്ഞങ്ങാട് ദീപാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്യൊടിഞ്ഞതിനു പുറമെ ലക്ഷ്മിശന് വീഴ്ചയില്‍ ദേഹത്ത് പലയിടത്തും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Keywords: Kanhangad, Engineering Student, Drainage