city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: രണ്ട് പേര്‍ മരിച്ചു

എന്‍ഡോസള്‍ഫാന്‍: രണ്ട് പേര്‍ മരിച്ചു
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായി ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. പള്ളിക്കര കല്ലിങ്കാലിലെ ഉസ്മാന്‍ ബേവിഞ്ചയുടെ മകന്‍ ഉല്‍ഫാത്ത് (9), കുമ്പഡാജെ മുക്കൂറിലെ മൊയ്തീന്‍ (45) എന്നിവരാണ് മരിച്ചത്. സിജിനയാണ് ഉല്‍ഫാത്തിന്റെ മാതാവ്. സഹോദരി: ആയിഷ. മിസ്‌രിയയാണ് മൊയ്തീന്റെ ഭാര്യ. മക്കള്‍ : ഹസൈനാര്‍ , ഹസ്സന്‍, ഹുസൈന്‍, മഷൂദ്.



Keywords: Kasaragod, Kanhangad, Endosulfan, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia