city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: വൃദ്ധന്‍ മരിച്ചു

എന്‍ഡോസള്‍ഫാന്‍: വൃദ്ധന്‍ മരിച്ചു
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായിരുന്ന വൃദ്ധന്‍ മരിച്ചു. ചീമേനി പോത്താംകണ്ടത്തെ ടി.പി.അഹമ്മദ് (70) മരിച്ചത്.
ഭാര്യ:സഫിയ. മക്കള്‍: സക്കീന, മുനീറ, ജമീല. മരുമക്കള്‍: മുത്തലിഫ്, മന്‍സൂര്‍, ലത്തീഫ് (കുവൈത്ത്).





Keywords: Kasaragod, Kanhangad, Obituary, Endosulfan 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia