city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

എന്‍ഡോസള്‍ഫാന്‍: ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
രാജപുരം: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പനത്തടി വടാന വീട്ടില്‍ വല്‍സമ്മ ബേബിയാ(45)ണ് മരിച്ചത്. ഭര്‍ത്താവ്: വി എം ബേബി ( സിപിഐ എം പനത്തടി ബ്രാഞ്ചംഗ), മക്കള്‍: ജെബിന്‍, ജോബിന്‍, ജോയല്‍.


Keywords: kasaragod, Kerala, Kanhangad, Endosulfan, House-wife, Obituary, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia