city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ഞപ്പിത്തം ബാധിച്ച് എന്‍ഡോസള്‍ഫാന്‍ രോഗി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് എന്‍ഡോസള്‍ഫാന്‍ രോഗി  മരിച്ചു
മാവുങ്കാല്‍ : മഞ്ഞ പ്പിത്തം ബാധിച്ച് എന്‍ഡോസള്‍ഫാന്‍ രോഗി
മരിച്ചു. നെല്ലിത്തറയിലെ മുരളീധരന്‍-ഫിലോമിന ദമ്പതികളുടെ മകള്‍ കെ.പി.അനു(13)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം. എന്‍ഡോസള്‍ഫാന്‍ ദുരതിബാധിതരുടെ പട്ടികയില്‍ അനു ഉള്‍പ്പെട്ടിരുന്നു. സഹോദരി അമൃത.


Keywords: Kasaragod, Kanhangad, Endosulfan, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia