മഞ്ഞപ്പിത്തം ബാധിച്ച് എന്‍ഡോസള്‍ഫാന്‍ രോഗി മരിച്ചു
Dec 31, 2011, 13:58 IST
മരിച്ചു. നെല്ലിത്തറയിലെ മുരളീധരന്‍-ഫിലോമിന ദമ്പതികളുടെ മകള്‍ കെ.പി.അനു(13)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം. എന്‍ഡോസള്‍ഫാന്‍ ദുരതിബാധിതരുടെ പട്ടികയില്‍ അനു ഉള്‍പ്പെട്ടിരുന്നു. സഹോദരി അമൃത.
Keywords: Kasaragod, Kanhangad, Endosulfan, Obituary